HomeNewsPoliticsയൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

youth-congress-valanchery-kripesh-sarathlal-shuhaib

യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ ശുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസി: ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസി: ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജന: സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസി: പാറശ്ശേരി അസൈനാർ ,കെ.വി.ഉണ്ണികൃഷ്ണൻ,അഷ്‌റഫ്‌ രാങ്ങാട്ടൂർ,നാരായണൻ മാസ്റ്റർ,അനുഷ സ്ലീമോവ്, വിനു പുല്ലാനൂർ, ഫാസിൽ പി സമദ് എന്നിവർ സംസാരിച്ചു.
youth-congress-valanchery-kripesh-sarathlal-shuhaib
മുജീബ് പാഴുർ, സലാം പാഴുർ, രഞ്ജിത്ത് എടയൂർ, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം,സുഭാഷ് പേങ്ങാട്ട്,ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, അജ്മൽ, മുഹമ്മദ്ക്കുട്ടി,ശരീഫ് പൊന്മള, നിസാർ പൊന്മള, ആബിദ് കരേക്കാട്,സൽമാൻ ഷറഫ്, അസറുദ്ധീൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!