HomeNewsReligionകേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാരംഭം

മലപ്പുറം:കോഴിക്കോട്: കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാളിമാർ അറിയിച്ചു.പരപ്പനങ്ങാടി വടക്കേ കടപ്പുറം ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ഒന്ന് നാളെയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!