HomeNewsCrimeDrugകോട്ടയ്ക്കലിൽ ലഹരി മരുന്നുകളുമായി 2പേർ പിടിയിൽ

കോട്ടയ്ക്കലിൽ ലഹരി മരുന്നുകളുമായി 2പേർ പിടിയിൽ

Kottakkal-arrest-ganja

കോട്ടയ്ക്കലിൽ ലഹരി മരുന്നുകളുമായി 2പേർ പിടിയിൽ

കോട്ടക്കൽ: വിതരണത്തിനായി എത്തിച്ച എംഡിഎംഎയുമായി 2പേർ എക്സൈസിന്റെ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം കോട്ടയ്ക്കലിലെ അപ്പാർട്മെന്റിൽ സിഐ ജിജു ജോസും സംഘവും നടത്തിയ പരിശോധനയിലാണ് അനൂബിൽ നിസാമിൻ, ജിഫ്നൻ അബ്ദു റഹിമാൻ എന്നിവർ പിടിയിലായത്. മുറിയിൽ സൂക്ഷിച്ചിരുന്ന 5.420 ഗ്രാം MDMA,10 ഗ്രാം കഞ്ചാവ്‌, വലിക്കാനുള്ള ഉപകരണം,1700 രൂപ എന്നിവ പിടിച്ചെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!