HomeNewsReligionഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും

ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും

mes-kvm

ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും

വളാഞ്ചേരി : ഈദുൽഫിത്തറിനോടനുബന്ധിച്ച് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് രാവിലെ 7.30-ന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹദിയത്തുള്ള സലഫി നേതൃത്വംനൽകും. പാർക്കിങ് സൗകര്യം പരിമിതമായതിനാൽ വാഹനവുമായി വരുന്നവർ ഏഴിനു മുൻപ്‌ ഈദ്ഗാഹിൽ എത്തണം. ജനറൽ കൺവീനർ ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, സെക്രട്ടറി വി.പി. അബ്ദുൽറസാഖ്, വി.പി. കുഞ്ഞിമുഹമ്മദ്, പ്രൊഫ. കെ.ടി. ഹംസ, അബ്ദുൽജബ്ബാർ നടക്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!