HomeNewsReligionവൈക്കത്തൂർ മഹോത്സവത്തിന് ഇന്ന് കൊടിയേറും

വൈക്കത്തൂർ മഹോത്സവത്തിന് ഇന്ന് കൊടിയേറും

vaikathoor-mahadeva-temple

വൈക്കത്തൂർ മഹോത്സവത്തിന് ഇന്ന് കൊടിയേറും

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും. ആറുദിവസത്തെ ചടങ്ങുകൾക്കുശേഷം 13-നാണ് സമാപനം. രാത്രി എട്ടിനാണ് കൊടിയേറ്റ്. അവസാനദിവസമായ വെള്ളിയാഴ്‌ച രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. ഞായറാഴ്‌ച ഉത്സവക്കൊടിയേറ്റിനുശേഷം സാമ്പിൾ വെടിക്കെട്ടുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!