HomeNewsPoliticsസ്വർണ്ണക്കടത്ത് വിവാദം; കോൺഗ്രസ് വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു

സ്വർണ്ണക്കടത്ത് വിവാദം; കോൺഗ്രസ് വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു

congress-black-day-valanchery

സ്വർണ്ണക്കടത്ത് വിവാദം; കോൺഗ്രസ് വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു

വളാഞ്ചേരി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമിറ്റി കരിദിനം ആചരിച്ചു. പ്രതിഷേധ സൂചകമായി വളാഞ്ചേരിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, കെ വി ഉണ്ണി കൃഷ്ണൻ, ഭക്തവത്സലൻ, പി. മുത്തു, കെ. ടി ബാബു, പി. രാജൻ നായർ, എം. വത്സൻ, ടി. വി ശ്രീകുമാർ, ശബാബ് വക്കരത്, നൗഫൽ പാലാറ, N. അലി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ. റംല മുഹമ്മദ്, കൗൺസിലർമാരായ: കെ. വി ശൈലജ, ഷാഹിന റസാഖ്, സുബിത രാജൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!