HomeNewsProtestശ്രീരാം വെങ്കിട്ടരാമൻ്റെ നിയമനം; ബഷീറിന്റെ ജന്മനാടായ വാണിയന്നൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ

ശ്രീരാം വെങ്കിട്ടരാമൻ്റെ നിയമനം; ബഷീറിന്റെ ജന്മനാടായ വാണിയന്നൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ

vaniyannur-protest-basheer

ശ്രീരാം വെങ്കിട്ടരാമൻ്റെ നിയമനം; ബഷീറിന്റെ ജന്മനാടായ വാണിയന്നൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ

തിരൂർ: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീരാം വെങ്കിട്ട രാമനെ ആലപ്പുഴ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് ബഷീറിന്റെ ജന്മനാടായ തിരൂർ വാണിയന്നൂരിൽ മുസ്‌ലിം ജമാഅത്ത് എസ് വൈ എസ് -എസ് എസ് എഫ് യൂണിറ്റ് പ്രവർത്തകർ പ്രതിഷേധ ജ്വാല നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!