HomeNewsSportsചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ

ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ

ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ

എടയൂർ: ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ വെൽഡൻ ബോയ്സ് മാവണ്ടിയൂരിനെ പരാജയപ്പെടുത്തി മൊട വളാഞ്ചേരി ജേതാക്കളായി. അവാർഡ് ദാന ചടങ്ങിൽ
വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും പ്രവാസി വ്യവസായിയും, പൗരപ്രമുഖനും, നാട്ടുകാരനുമായ പിവി മൂസ ഹാജി, പിവി ഗഫൂർ സാഹിബ്‌ എന്നിവർ സമ്മാനിച്ചു.ഡ്രാഗൺസിന്റെ പ്രസിഡന്റ് റിയാസ് നന്ദി അറിയിച്ചു. കാണികളുടെ മനം കവർന്ന പ്രകടനം കാഴ്ച വെച്ച യാസ്ക് ഇലവൻ വട്ടപ്പറമ്പ് ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. വരും കാലങ്ങളിൽ മികച്ച ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!