HomeNewsSportsഭാരത് ജോഡോ യാത്ര; യൂത്ത് കോൺഗ്രസ്‌ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു

ഭാരത് ജോഡോ യാത്ര; യൂത്ത് കോൺഗ്രസ്‌ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു

tug-of-war-valanchery-bharat-jodo-yatra

ഭാരത് ജോഡോ യാത്ര; യൂത്ത് കോൺഗ്രസ്‌ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു

വളാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ പ്രചാരണർത്ഥം വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു.
tug-of-war-valanchery-bharat-jodo-yatra
ജില്ലയിലെ 16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ വന്ദന കടുങ്ങപുരം, ഗോൾഡ് സ്റ്റാർ കാവുമ്പുറം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി പാച്ചേരി എന്നിവർ നൽകി. നൗഫൽ പാലാറ, മുഹമ്മദ്‌ പാറയിൽ, പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്തു, ഹാഷിം ജമാൻ, രാജേഷ് കാർത്തല, അസറുദ്ധീൻ, ഷമീർ കെ ടി ബാപ്പു, രാജൻ മാസ്റ്റർ, വത്സൻ ബാബു, രമേശ്‌, ഷാഫി, ഹിജാസ്,എന്നിവർ വടം വലിക്കു നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!