എടപ്പാൾ സ്ഫോടനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
എടപ്പാൾ : ജംഗ്ഷനിലെ റൗണ്ട് എബൗട്ടില്‍ ഗുണ്ട് സ്ഫോടനം നടത്തിയ കേസിലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.റൗണ്ട് എബൗട്ടിലും ഗുണ്ട് വാങ്ങിയ പട്ടാമ്പി റോഡിലെ പടക്ക കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. തിരൂർ ഡി.വൈ.എസ്.പി. ബെന്നി, ചങ്ങരംകുളം എസ്. ഐ .രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here