HomeNewsEducationNewsഅൽബിർ സ്‌കൂൾ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു

അൽബിർ സ്‌കൂൾ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു

albirr-kids-fest-2023

അൽബിർ സ്‌കൂൾ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു

കുറ്റിപ്പുറം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അൽബിർ സ്‌കൂളുകളുടെ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഫസൽ പൂക്കോയ തങ്ങൾ അധ്യക്ഷനായി.
albirr-kids-fest-2023
ഫൈസൽ ഹുദവി, നാസർ ആലുക്കൽ, കെ.പി.എസ്.എം. കുഞ്ഞുമോൻ തങ്ങൾ, സിദ്ദീഖ് പരപ്പാര, സാദിഖ് ഫൈസി പോത്തന്നൂർ, ടി.പി. ഇക്ബാൽ, പി.വി. താജുദ്ദീൻ, വി. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. സോണിലെ ഇരുപതോളം വിദ്യാലയങ്ങളിൽനിന്നായി അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിൽ എടക്കുളം ഖിദ്മതുൽ ഇസ്‌ലാം അൽബിർ സ്‌കൂൾ ഓവറോൾ ജേതാക്കളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!