HomeNewsEventsവെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വർത്താനം പറയാം’ ജനകീയ ചർച്ചാ വേദിക്ക് തുടക്കമായി

വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വർത്താനം പറയാം’ ജനകീയ ചർച്ചാ വേദിക്ക് തുടക്കമായി

vellanchery-library-talks

വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വർത്താനം പറയാം’ ജനകീയ ചർച്ചാ വേദിക്ക് തുടക്കമായി

തവനൂർ: വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാല രൂപീകരിച്ച ‘വർത്താനം പറയാം’ എന്ന ജനകീയ ചർച്ചാ വേദിയുടെ ഉദ്ഘാടനം, പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം മോഹനൻ കുറ്റീരി
നിർവഹിച്ചു. പ്രവാസജീവിതം എന്ന വിഷയത്തിൽ ആദ്യ ചർച്ച നടന്നു. പി.മോഹൻദാസ് , വി.വി.ദിനേശൻ , എൻ.വാസുദേവൻ, വി.കെ സുധീർ , കെ.പി.ഹസ്സൻ, പി.പി.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!