HomeNewsAnimalsമുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു

മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു

chicken-edayur

മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടമായി 650 തോളം കുടുംബങ്ങൾക്കായി മൂവായിരത്തോളം മുട്ടക്കോഴികളെ വിതരണം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ലുബി റഷീദ്, മെമ്പർമാരായ കെ.ടി നൗഷാദ്, പി.ടി അയ്യൂബ്, റഫീഖ്, മുഹമ്മദ്‌, അബ്ദുസമദ്, ദലീല റൗഫ്, അനുഷ സ്ലീമോവ്, ജൗഹറ കരീം, വെറ്റിനറി ഉദ്യോഗസ്ഥരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!