HomeNewsGeneralമുൻരാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി

ramnath-kovind-kottakkal

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി

കോട്ടക്കൽ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് ഭാര്യ സവിതാ കോവിന്ദ്, മകൾ സ്വാതി കോവിന്ദ് എന്നിവരോടൊപ്പം ചികിത്സയ്ക്കും വിശ്രമത്തിനുമായി മുൻ രാഷ്ട്രപതി ആര്യവൈദ്യശാലയിലെത്തിയത്. രാഷ്ട്രപതിയെയും കുടുംബത്തെയും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. മാധവൻകുട്ടി വാരിയർ, സി.ഇ.ഒ ജി.സി ഗോപാലപ്പിള്ള, ട്രസ്റ്റിയും അഡീഷണൽ ഫിസിഷ്യനുമായ ഡോ.കെ.മുരളീധരൻ, മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി, ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. പി.ആർ.രമേഷ്, ട്രസ്റ്റി പി. രാംകുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ സീനിയർ മാനേജർ പ്രീതാ വാരിയർ, പി.ആർ.ഒ എം.ടി രാമകൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ രാഖി വാരിയർ, ദീപ വാരിയർ, രജ്ഞിത്ത് ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!