HomeNewsPoliticsഉമ്മൻ ചാണ്ടി അന്തരിച്ചു; ജനനായകനെ അനുസ്മരിച്ച് പ്രമുഖർ

ഉമ്മൻ ചാണ്ടി അന്തരിച്ചു; ജനനായകനെ അനുസ്മരിച്ച് പ്രമുഖർ

oommen-chandy

ഉമ്മൻ ചാണ്ടി അന്തരിച്ചു; ജനനായകനെ അനുസ്മരിച്ച് പ്രമുഖർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. മുൻ മുഖ്യമന്ത്രിമാരിലെ ഏറ്റവും ജനകീയനായ നേതാവിനെ അനുസ്മരിച്ച് പ്രമുഖർ.
പി.കെ കുഞ്ഞാലിക്കുടി

വി.ഡി സതീശൻ

പി.സി വിഷ്ണുനാഥ്

ഡീൻ കുര്യാക്കോസ്

1 of 1
There are no entries on this page.
1 of 1

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!