HomeNewsAccidentsവളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്

വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്

Vattappara-bus-accident-2024

വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്

വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.
Vattappara-bus-accident-2024
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ശബരിമലയിൽ നിന്നും താമരശ്ശേരിയിലേക് പോവുകയായിരുന്നു ബസ്സ്.30 ശബരിമല തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!