കുറ്റിപ്പുറത്ത് സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കഴുത്തല്ലൂർ പൊറ്റാരത്ത് കോളനിയിൽ താമസിക്കുന്ന പരേതനായ മാടമ്പത്ത് കരുണാകരൻ നായരുടെ ഭാര്യ ശാരദ (70)കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മകൻ- നാഗരാജ്. സംസ്കാരം പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here