വായനമാസാചരണം: പുസ്തകവീടൊരുക്കി എടയൂർ കെ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ
എടയൂർ: വായന മാസാചരണത്തോടനുബന്ധിച്ച് പുസ്തകവീടൊരുക്കി വിദ്യാർഥികൾ. എടയൂർ കെ.എം.യു.പി. സ്കൂളിലെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായാണ് പുസ്തകവീടൊരുക്കിയത്. ലൈബ്രറി കൺവീനർ വി. ഹാരിസ് മുഹമ്മദ്, അധ്യാപകരായ കെ. ബേബി, എസ്. ജയശ്രീ, എം. സിജി, പി. ധന്യ എന്നിവർ നേതൃത്വംനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here