HomeNewsSportsFootballപോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുറ്റിപ്പുറത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുറ്റിപ്പുറത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

sevens-football-kuttippuram

പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുറ്റിപ്പുറത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുറ്റിപ്പുറം : പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. തിരൂർ സബ് ഡിവിഷനു കീഴിലുള്ള കുറ്റിപ്പുറം, വളാഞ്ചേരി, പൊന്നാനി കോസ്റ്റൽ, പെരുമ്പടപ്പ് സ്റ്റേഷൻ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!