HomeNewsInitiativesDonationതലക്കുറ്റിപ്പറമ്പിൽ യൂസഫ് ചികിത്സാ സഹായ സമിതിയിലേക്ക് സംഭാവന നല്കി ഫേസ് വളാഞ്ചേരി യു. എ. ഇ

തലക്കുറ്റിപ്പറമ്പിൽ യൂസഫ് ചികിത്സാ സഹായ സമിതിയിലേക്ക് സംഭാവന നല്കി ഫേസ് വളാഞ്ചേരി യു. എ. ഇ

face-valanchery-donation-2024

തലക്കുറ്റിപ്പറമ്പിൽ യൂസഫ് ചികിത്സാ സഹായ സമിതിയിലേക്ക് സംഭാവന നല്കി ഫേസ് വളാഞ്ചേരി യു. എ. ഇ

വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കൽ തലക്കുറ്റിപ്പറമ്പിൽ യൂസഫ് ചികിത്സാ സഹായ സമിതിയിലേക്ക് ‘FACE VALNCHERY UAE’ യുടെ സഹായം വാർഡ് കൗൺസിലറും സഹായ സമിതി ചെയർ പേഴ്സണുമായ തസ്ലീമ നദീറിന് ഫേസിൻ്റെ പ്രതിനിധികളായ സൈനുദ്ധീൻ നടക്കാവിൽ, ഹബീബ് പാലാറ, ഷെരീഫ് കൂവമ്മൽ എന്നിവർ കൈമാറുന്നു, സഹായ സമിതി അംഗങ്ങളായ ഹബീബ് പറമ്പയിൽ, സാജിദ് മാസ്റ്റർ, നയീം പാമ്പറമ്പിൽ, തുടങ്ങിയവരും സന്നിഹിതരായിരുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!