HomeNewsCompetition​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ജി​ല്ലാ​ത​ല​ ​ക്വി​സ് ​മ​ത്സ​രം​ ​28നു

​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ജി​ല്ലാ​ത​ല​ ​ക്വി​സ് ​മ​ത്സ​രം​ ​28നു

Quiz

​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ജി​ല്ലാ​ത​ല​ ​ക്വി​സ് ​മ​ത്സ​രം​ ​28നു

​മല​പ്പു​റം​:​ ​പേ​വി​ഷ​ബാ​ധ​ ​ദി​ന​മാ​യ​ ​സെ​പ്തം​ബ​ർ​ 28​ ​ന് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും​ ​ആ​രോ​ഗ്യ​ ​കേ​ര​ള​ത്തി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ജി​ല്ലാ​ത​ല​ ​ക്വി​സ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​തി​രൂ​ര​ങ്ങാ​ടി​ ​ന​ഗ​ര​സ​ഭാ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​ഒ​രു​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ട​ങ്ങു​ന്ന​ ​ഒ​രു​ ​ടീ​മി​ന് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​സാ​ക്ഷ്യ​പ​ത്ര​വു​മാ​യാ​ണ് ​മ​ത്സ​ര​ത്തി​ന് ​ഹാ​ജ​രാ​കേ​ണ്ട​ത്.​ ​വിജയികൾക്ക് യ​ഥാ​ക്ര​മം​ 3000,​ 2000,​ 1000​ ​രൂ​പ​ ​ക്യാ​ഷ് ​പ്രൈ​സാ​യി​ ​ല​ഭി​ക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!