HomeNewsPoliticsവിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ

വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ

sdpi-kuttippuram-ghss-

വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ

കുറ്റിപ്പുറം : നഗരത്തിൽ ദിവസവും അരങ്ങേറുന്ന വിദ്യാർഥിസംഘർഷത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നിവേദനം നൽകി. സംഘർഷമുണ്ടാക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മേലാധികാരികൾക്കും കുറ്റിപ്പുറം സി.ഐ.ക്കുമാണ് എസ്.ഡി.പി.ഐ. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കുറ്റിപ്പുറം നിവേദനം നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!