HomeNewsInitiativesReliefകുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം

കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം

rice-distribution-kuttippuram-intuc-2024

കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം

കുറ്റിപ്പുറം: ടൗൺ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ വർഷങ്ങളായി നടത്തി വരുന്ന നബിദിന വാർഷിക അരി വിതരണം ചെയ്തു. മുന്നൂറ്റി അമ്പതു കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് കെ പി അസീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരിവാഹികളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ.വി.ശംസുദ്ദീൻ,ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പിവി മോഹനൻ, പി.മനോജ്, ടി.ഇസ്മായിൽ, രാമു, ഷഹീർ, കുട്ടൻ ശങ്കരൻ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!