HomeNewsMeetingFelicitationറാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

dilshana-kuttippuram-block

റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

കുറ്റിപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ദിൽഷാനയെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു : തൃശൂർ കേരള വർമ കോളേജ് വിദ്യാർത്ഥിനിയായ ദിൽഷാനയെ പൈങ്കണ്ണൂരിലെ വസതിയായ ” സീ മഹലിൽ ” എത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉപഹാരം സമ്മാനിച്ചത് : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി , വൈസ് പ്രസിഡണ്ട് പി സി എ നൂർ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ സുബൈർ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ആയിഷ ചിറ്റകത്ത് , ബ്ലോക്ക് പഞ്ചായത്ത് മെംബർ സാഹിറ ചക്കിങ്ങൽ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിൽജി എന്നിവരാണ് ദിൽഷാനയുടെ വസതിയിൽ എത്തി ഉപഹാരം സമർപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!