HomeNewsJobഇരിമ്പിളിയം പഞ്ചായത്ത് ഹരിതകർമസേനാ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു

ഇരിമ്പിളിയം പഞ്ചായത്ത് ഹരിതകർമസേനാ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു

driver

ഇരിമ്പിളിയം പഞ്ചായത്ത് ഹരിതകർമസേനാ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് ഹരിതകർമസേനാ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. ഇരിമ്പിളിയം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. അപേക്ഷ 15-ന് വൈകുന്നേരം മൂന്നിനു മുമ്പായി പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 0494- 2620390.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!