ഹജ്ജ് കർമത്തിനായി താനൂർ നിയോജകമണ്ഡല പരിധിയിൽനിന്ന് അവസരം ലഭിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം
താനൂർ : 2025-ൽ ഹജ്ജ് കർമത്തിനായി താനൂർ നിയോജകമണ്ഡല പരിധിയിൽനിന്ന് അവസരം ലഭിച്ചവർക്ക് അപേക്ഷാഫോമും രേഖകളും ചൊവ്വാഴ്ച സമർപ്പിക്കാം. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വട്ടത്താണി കെ.എം. ഓഡിറ്റോറിയത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കിയതായി പരിശീലകർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here