HomeNewsEducationNewsചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

chellur-lp school-anniversary

ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

കുറ്റിപ്പുറം: ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം ആഘോഷങ്ങളുടെ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ പറതൊടി മുഖ്യ രക്ഷാധി കാരിയും പി ടി എ പ്രസിഡൻ്റ് അമീർ അബ്ബാസ് ചെയർമാനും എച്ച് എം കൃഷണകുമാർ മാസ്റ്റർ കൺവീനർ ആയും കമ്മറ്റിയെ തിരഞ്ഞെടുത്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ പരപ്പാര സിദ്ധീഖ് യോഗം ഉൽഘാടനം ചെയ്തു : ഗ്രാമ പഞ്ചായത്ത് മെമ്പർ സാബാ കരീം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തസ്ലിയ ടീച്ചർ, റിയാസ്, ഹമീദ് കെപി, അഷ്റഫ് എം.പി.എം, ബഷീർ, മുസ്തഫ, ലത്തീഫ് മുല്ലഞ്ചേരി, ക്ലബ് ഭാരവാഹികൾ, PTA/MTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!