HomeNewsInitiativesCommunity Serviceതിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

south-pallar-anganwadi-registration

തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

തിരുന്നാവായ: സൗത്ത് പല്ലാറിൽ അംഗനവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നു : കെട്ടിടം നിർമിക്കുന്നതിനാവശ്യമായ ഭൂമി വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി വാങ്ങി രജിസ്റ്റർ ചെയ്തു നൽകി ‘ : ആലത്തിയൂരിലെ കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷൻ നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെംബർ സൂർപ്പിൽ ബാവഹാജി, വെള്ളാടത്ത് നജീബ് , എസ് മൊയ്തുണ്ണി , കരിമ്പനക്കൽ മുഹമ്മദ് കുട്ടി , എം പി മുഹമ്മദ് , കൊടലിൽ ബാവു ഹാജി , സൽമാൻ കരിമ്പനക്കൽ , കുഞ്ഞായിൻ സൂർപ്പിൽ , കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!