കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരുന്നാവായ
തിരുന്നാവായ : എം.ഇ.എസ് സെൻട്രൽ സ്കൂൾ കിഡ് ഫെസ്റ്റ് സ്കൂൾ ചെയർമാൻ ഡോ. കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി സി.കെ ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി. ഫ്ലവേഴ്സ് ടോപ്സിങ്ങർ താരം ദേവനന്ദ മുഖ്യാത്ഥിതിയായി. എം.ഇ.എസ് യൂനിറ്റ് ട്രഷറർ അഡ്വ. ഹുസൈൻ, സുലൈമാൻ ഹാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.കെ സോമനാഥൻ, പി.ടി.എ പ്രസിഡൻ്റ് ഖാലിദ് കുഞ്ഞു, പ്രീ പ്രൈമറി എച്ച്.ഒ.ഡി എം.ഷീജ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.പ്രശാന്ത് സ്വാഗതവും , പ്രൈമറി എച്ച്.ഒ.ഡി ഇ.പി ജിഷ നന്ദിയും പറഞ്ഞു. തുടർന്ന് പ്രൈമറി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here