സാംസ്കാരിക സദസിൻ്റെ നടത്തിപ്പിനായി സ്വരൂപിച്ച തുകയിൽ നിന്ന് പാലിയേറ്റീവ് കെയറിന് സംഭാവന നൽകി വളാഞ്ചേരീസ് കൂട്ടായ്മ
വളാഞ്ചേരി: മൂല്യങ്ങളുടെ സ്വരലയം എന്ന സാസ്കാരിക സദസിനായി സ്വരൂപിച്ച ഫണ്ടിൽ നിന്നും മിച്ഛം പിടിച്ച തുക പാലിയേറ്റീവിനായി കൈമാറി വളാഞ്ചേരീസ് കൂട്ടായ്മ. പിരിച്ച തുകയിൽ നിന്നും മിച്ചം വന്ന ഒരു ലക്ഷം രൂപ ( 100,000/-)യാണ് കൈമാറിയത്. പാലിയേറ്റീവ് കെയറിന് വേണ്ടി നഗരസഭ ചെയർമാൻ കൂടായ്മ അംഗങ്ങളിൽ നിന്ന് തുക കൈപറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here