എടയൂർ ചീനിച്ചോട് ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു
എടയൂർ: എടയൂർ ചീനിച്ചോട് ഋഷിപുത്തൂർ-ശിവക്ഷേത്ര വഴിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടിലെ ചേർക്കച്ചിറ ചിറ കെട്ടി ജലം സംഭരണം ആരംഭിച്ചു. വേനൽ കടുക്കുന്നത് മുന്നിൽ കണ്ട് സർക്കാർ സംവിധാനങ്ങളുടെ സഹായം കാത്തിരിക്കാതെ പൊതുജനങ്ങളിൽ നിന്നും അര ലക്ഷം രൂപയോളം പിരിവെടുത്താണ് ചിറയിലേക്ക് ജനകീയ സമിതി പാത്തി വാങ്ങിയിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here