HomeNewsInitiativesDonationതവനൂർ പ്രതീക്ഷാ ഭവനിലേക്ക് ടെലിവിഷൻ കൈമാറി കുറ്റിപ്പുറത്തെ വ്യാപാരികൾ

തവനൂർ പ്രതീക്ഷാ ഭവനിലേക്ക് ടെലിവിഷൻ കൈമാറി കുറ്റിപ്പുറത്തെ വ്യാപാരികൾ

tavanur-television-donate-tavanur

തവനൂർ പ്രതീക്ഷാ ഭവനിലേക്ക് ടെലിവിഷൻ കൈമാറി കുറ്റിപ്പുറത്തെ വ്യാപാരികൾ

കുറ്റിപ്പുറം: തവനൂർ പ്രതീക്ഷാ ഭവൻ അന്തേവാസികൾക്ക് ടെലിവിഷൻ സെറ്റും പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും കൈമാറി കുറ്റിപ്പുറത്തെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് പ്രസിഡണ്ട് കെ പി അബ്ദുൽ കരീമിൽ നിന്നും തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര സാധന സാമഗ്രികൾ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!