HomeNewsEventsതിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരപ്പന്തലിന് കാൽനാട്ടി

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരപ്പന്തലിന് കാൽനാട്ടി

angadippuram-pooram-2025-post

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരപ്പന്തലിന് കാൽനാട്ടി

തിരുനാവായ : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ദേശവരവിന് വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട്‌ അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെ കുറുമ്പത്തൂർ വില്ലേജ് ഓഫീസിനടുത്താണ് അപകടം. മാട്ടുമ്മലിൽനിന്ന് വന്ന ദേശവരവിന് മുൻപിലായി 30 പേരടങ്ങുന്ന നാസിക് ഡോൾ ടീമും തൊട്ടു പിറകെ ഡി.ജെ. യുമായി പോകുന്ന പിക്കപ്പ് ലോറിയുമായിരുന്നു. പിക്കപ്പ്‌ ലോറി നിയന്ത്രണം വിടുകയും നാസിക് ഡോൾ ടീമിനിടയിലേക്ക് എത്തുകയുമായിരുന്നു. അപകടത്തിൽ എ.ഡി.എച്ച്. നാസിക് ഡോളിലെ അംഗം കരിങ്കപ്പാറ കോഴിച്ചെന അനന്തുവിന്‌ (17) പരിക്കേറ്റു. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!