പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ ആരംഭിച്ചു വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്
വളാഞ്ചേരി:വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ ആരംഭിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് മുസ്തഫ, പി.ഭക്തവത്സലൻ, ടി.വി.ശ്രീകുമാർ, കെ.ടി.മുംതാസ്, മൈമൂന, പി.രാജൻ, മുഹമ്മദലി നീറ്റുക്കാട്ടിൽ, കെ.വി ഉണ്ണികൃഷ്ണൻ, പാറശ്ശേരി അസൈനാർ, പി.പി.ഷാഫി, എൻ.അലി, കെ.ടി.വാപ്പു, മുസ്തഫ പാറമ്മൽ, ബാങ്ക് സെക്രട്ടറി എൻ.നൗഷാദ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here