HomeNewsReligionപൂക്കാട്ടിയൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27-ന് തുടങ്ങും

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27-ന് തുടങ്ങും

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27-ന് തുടങ്ങും

വളാഞ്ചേരി : മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. വൈകീട്ട് ആറിന് ഊരാളൻ മൂത്തമലമന പുരുഷോത്തമൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് ആചാര്യവരണവും മാഹാത്മ്യപാരായണവും. കാലടി ശങ്കരനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മേയ് നാലിനു സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!