HomeNewsEventsമാറാക്കര മഹോത്സവം തുടങ്ങി

മാറാക്കര മഹോത്സവം തുടങ്ങി

marakkara-fest-2025

മാറാക്കര മഹോത്സവം തുടങ്ങി

മാറാക്കര: പിലാത്തറയിലെ വിരമിച്ച അധ്യാപകനും സാംസ്‌കാരികപ്രവർത്തകനുമായ രഘുനാഥന്റെ സ്മരണയ്ക്കായി ആരംഭിച്ച പഠനഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാറാക്കര മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെ പ്രദർശനസ്റ്റാളുകൾ സജീവമായി. ഐഎസ്ആർഒ, കാർഷിക ഗവേഷണകേന്ദ്രം, സിഡബ്ല്യുആർഡിഎം, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കുടുംബശ്രീ തുടങ്ങി 40-ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മൊബൈൽ പ്ലാനേറ്ററിയം, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്‌കോർട്ടുകൾ എന്നിവയുമുണ്ട്. 27-ന് മഹോത്സവം സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!