HomeNewsProtestപഹൽഗാം കൂട്ടക്കൊല; ടൗണിൽ മെഴുകുതിരി കത്തിച്ചു അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്

പഹൽഗാം കൂട്ടക്കൊല; ടൗണിൽ മെഴുകുതിരി കത്തിച്ചു അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്

congress-candle-kuttippuram

പഹൽഗാം കൂട്ടക്കൊല; ടൗണിൽ മെഴുകുതിരി കത്തിച്ചു അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്

കുറ്റിപ്പുറം : പഹൽഗാം കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്ക് നിത്യശാന്തി നേർന്ന് കൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ടൗണിൽ മെഴുകുതിരി കത്തിച്ചു അനുശോചനം രേഖപ്പെടുത്തി. പാറക്കൽ ബഷീർ ആദ്ധ്യക്ഷം വഹിച്ചു. ഭീകരവിരുദ്ധ പ്രതിഞ്ജയെടുത്തു. മഠത്തിൽ ശ്രീകുമാർ, ടി.കെ. ബഷീർ, കെ.പി. അസീസ്, അഹമ്മദ് കുട്ടി ചെമ്പിക്കൽ,പി.മനോജ്, അഷ്റഫ് രാങ്ങാട്ടൂർ,എം. അബ്ദുൽ ഖാദർ, എ.എ. സുൽഫി , സി.ടി.ബാലഭാസ്കർ, ഇ.ഭാസ്കരൻ, ഫസീന എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!