HomeNewsGeneralമിനിപമ്പയിൽ കൂടുതൽ സൗകര്യം ഒരുക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മിനിപമ്പയിൽ കൂടുതൽ സൗകര്യം ഒരുക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

kadakampally-surendran

മിനിപമ്പയിൽ കൂടുതൽ സൗകര്യം ഒരുക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കുറ്റിപ്പുറം: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മിനിപമ്പ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ മിനിപമ്പയിൽ നടക്കുന്ന അന്നദാന ക്യാംപും മന്ത്രി സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!