HomeNewsEventsമഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം വളാഞ്ചേരിയില്‍ ആചരിച്ചു

മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം വളാഞ്ചേരിയില്‍ ആചരിച്ചു

martyr's-day

മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം വളാഞ്ചേരിയില്‍ ആചരിച്ചു

വളാഞ്ചേരി: മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വദിനം വളാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആചരിച്ചു. മണ്ഡലം പ്രസിഡന്റ് പറശേരി അസൈനാര്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. ഉണ്ണിക്കൃഷ്ണന്‍, ടി.വി. ചന്ദ്രശേഖരന്‍, കെ.ടി. ബാപ്പു, എന്‍. അലി, സി. രാമകൃഷ്ണന്‍, വി.കെ. രാജേഷ്, ശബാബ് വക്കരത്ത്, മുബാറക്ക് വളാഞ്ചേരി, പി. മുത്തു എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!