HomeNewsGeneralറീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും

റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും

റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും

വളാഞ്ചേരി: വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന റീടാറിങ്ങ് പ്രവർത്തികൾ അവസാനഘട്ടത്തിൽ. മുന്നിശ്ചയിച്ച പ്രകാരം ബുധനാഴ്ച ടാറിങ്ങ് ജോലികൾ പൂർത്തീകരിക്കാത്തതിനാൽ ഫെബ്രുവരി 8 (വ്യാഴാഴ്ച) കൂടെ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ മുൻ നിശ്ചയിച്ചപ്രകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!