HomeNewsInitiativesDonationമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി

abc-academy-cmdrf

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ പ്രമുഖ വനിതാ തൊഴിലധിഷ്ഠിത സ്ഥാപനമായ എ.ബി.സി അക്കാഡമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വയനാട് ചൂരൽമല ദുരിതശ്വാസ ഫണ്ടിലേക്ക് സ്വരൂപ്പിച്ച 104,989 രൂപ പിണറായിയിലുള്ള മുഖ്യമന്ത്രി യുടെ ഓഫീസിൽ വെച്ച് അക്കാഡമിയുടെ സ്ഥാപകയും സി.ഇ.ഒയുമായ ഷറീനയും മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സലീമും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!