HomeNewsInitiativesവളാഞ്ചേരിയിൽ എയ്ഡ്സ്സ് ബോധവൽക്കരണ റാലിയും സമ്മേളനവും നടത്തി

വളാഞ്ചേരിയിൽ എയ്ഡ്സ്സ് ബോധവൽക്കരണ റാലിയും സമ്മേളനവും നടത്തി

aids-day-rally-at-valanchery

വളാഞ്ചേരിയിൽ എയ്ഡ്സ്സ് ബോധവൽക്കരണ റാലിയും സമ്മേളനവും നടത്തി

വളാഞ്ചേരി: ലോക എയ്ഡ്സ് ദിനത്തിൽ ഐഎംഎ യൂണിറ്റും വളാഞ്ചേരി നടക്കാവിൽ ആശുപത്രിയും ചേർന്ന് എയ്ഡ്സ്സ് ബോധവൽക്കരണ റാലിയും സമ്മേളനവും നടത്തി. ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. രാവിലെ എയ്ഡ്സ്സ് ബോധവൽക്കരണ സന്ദേശറാലിയും നടത്തി.

Content highlights: aids day rally


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!