HomeNewsPoliticsഎ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി

എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി

aiyd-valanchery-post-office

എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി

വളാഞ്ചേരി:ഭഗത് സിംഗ് നാഷണൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേന്ദ്ര സർവീസിലെ 8 ലക്ഷം ഒഴിവുകൾ നികത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കോട്ടക്കൽമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്ജില്ലാ കമ്മിറ്റി അംഗം ജാനിസ് ബാബു, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് വലിയകുന്ന്, പി.കെ.വിജേഷ്, ഷഫീഖ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ഷാഹുൽ കട്ടച്ചിറ ശ്രീജിത്ത് കെ,ധനീഷ്.കെ.ടി ഇർഫാൻ,അഭിജിത്ത്. അശ്വിൻ പിഎന്നിവർ നേതൃത്വം നൽകി.
Summary: aiyf conducts protest in front of valanchery post office demanding the implementation of national employment guarantee act


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!