പേരശ്ശനൂർ പിഷാരിയ്ക്കൽ ദുർഗാദേവീ ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു
വളാഞ്ചേരി: മണ്ഡല ഉത്സവത്തിന്റെ ഭാഗമായി പേരശ്ശനൂർ പിഷാരിയ്ക്കൽ ദുർഗാദേവീ ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ശശിധരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ അഖണ്ഡപുഷ്പാഞ്ജലിയുമുണ്ടായി.നാമജപയജ്ഞത്തിന് ഗുരുസ്വാമി മുരിയൻകോട്ടിൽ രാജഗോപാലൻ, വയ്യവനാട് വടക്കേപ്പാട്ട് രാധാകൃഷ്ണൻ എന്നിവർ നേതൃത്വംനൽകി. അന്നദാനവുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here