HomeNewsInaugurationകുറ്റിപ്പുറം ബ്ലോക്ക് ; അമ്പാൾ – കോഴിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം ബ്ലോക്ക് ; അമ്പാൾ – കോഴിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

ambal

കുറ്റിപ്പുറം ബ്ലോക്ക് ; അമ്പാൾ – കോഴിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ അമ്പാൾ കുര്യത്തൊടി -കോഴിക്കുന്ന് റോഡ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക വികസനപദ്ധതിയിലുൾപ്പെടുത്തി എട്ടുലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
ambal
യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെംബർ മൊയ്തു എടയൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് മെംബർ പള്ളത്ത് വേലായുധൻ, കെ. മാനുപ്പ, കെ.പി. അബ്ബാസ്, മുഹമ്മദ് അമ്പാൾ, കെ.കെ. ഹംസ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!