HomeNewsTrafficAlertഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ആംബുലൻസ് പെരിന്തൽമണ്ണയിൽ നിന്നും അമൃത ആശുപത്രിയിലേക്കു ആംബുൻ‍സിൽ കൊണ്ടുവരുന്നു

ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ആംബുലൻസ് പെരിന്തൽമണ്ണയിൽ നിന്നും അമൃത ആശുപത്രിയിലേക്കു ആംബുൻ‍സിൽ കൊണ്ടുവരുന്നു

ambulance service-perintalmanna

ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ആംബുലൻസ് പെരിന്തൽമണ്ണയിൽ നിന്നും അമൃത ആശുപത്രിയിലേക്കു ആംബുൻ‍സിൽ കൊണ്ടുവരുന്നു

മലപ്പുറം∙ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ നിന്നും ഏഴ് മാസം പ്രായമുള്ള കുട്ടിയെ അമൃത ആശുപത്രിയിലേക്കു ആംബുൻ‍സിൽ കൊണ്ടുവരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയെ കൊണ്ടുവരുന്നത്. സർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർബിഎസ്കെ “ഹൃദ്യം” പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്കു എത്തിക്കുന്നത്.
ambulance service-perintalmanna
ലൈഫ് സേവ് ഇ എം എസിന്റെ KL02 BD 8296 എന്ന നമ്പറിൽ ഉള്ള ഐസിയു, എൻഐസിയു ആംബുലൻസാണ് ഇന്നു നാലേകാലോടു കൂടി പുറപ്പെട്ടത്. അതിനായി നിങ്ങളുടെ വാഹനം ഒരു അൽപ്പം വേഗത കുറച്ച് കുട്ടിയുമായി വരുന്ന ആംബുലൻസിനെ കടത്തിവിടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!