HomeNewsHealthനവജാത ശിശുവിന്‍റെ ജീവന്‍ കാക്കാന്‍ പെരിന്തൽമണ്ണയിൽനിന്ന് വീണ്ടുമൊരു ആംബുലന്‍സ് യാത്ര

നവജാത ശിശുവിന്‍റെ ജീവന്‍ കാക്കാന്‍ പെരിന്തൽമണ്ണയിൽനിന്ന് വീണ്ടുമൊരു ആംബുലന്‍സ് യാത്ര

kims-alshifa

നവജാത ശിശുവിന്‍റെ ജീവന്‍ കാക്കാന്‍ പെരിന്തൽമണ്ണയിൽനിന്ന് വീണ്ടുമൊരു ആംബുലന്‍സ് യാത്ര

പെരിന്തൽമണ്ണ: ഹൃദയ സംബന്ധമായ അസുഖമുള്ള ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് മലപ്പുറം പെരിന്തൽമണ്ണ കിംസ് അൽഷിഫയിൽ നിന്ന് ആംബുലൻസ് എറണാകുളം ലിസി ആശുപത്രിയിലേക്ക് തിരിച്ചു.
kims-alshifa
എടക്കര സ്വദേശികളായ ബന്ധുക്കൾ മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിൽ രോഗവിവരം അറിയിച്ചതിന് പിന്നാലെ സർക്കാർ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!