HomeNewsSportsജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

cycling

ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന സെപ്തംബര്‍ 24 നകം എന്‍ട്രി തരണം. എന്‍ട്രി സെക്രട്ടറി സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍ നിയര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9495173757.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!