HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി: നഗരസഭയിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ പേ-പാർക്കിങ് സൗകര്യമൊരുക്കാൻ താത്പര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. നഗരസഭയുടെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കണം. അവസാനതീയതി സെപ്റ്റംബർ 30. കൂടുതൽ വിവിരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!