HomeNewsJobകു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/ ഹെ​ൽ​പ്പ​ർ നി​യ​മ​നം

കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/ ഹെ​ൽ​പ്പ​ർ നി​യ​മ​നം

anganwadi

കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/ ഹെ​ൽ​പ്പ​ർ നി​യ​മ​നം

മ​ല​പ്പു​റം: കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/​ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.​ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് പ​ത്താം ക്ലാ​സ് വി​ജ​യ​മാ​ണ് യോ​ഗ്യ​ത. ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ​ത്താം​ക്ലാ​സ് പാ​സാ​കാ​ത്ത​വ​രും എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​രു​മാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, സ്ഥി​ര​താ​മ​സം, പ്ര​വ​ർ​ത്ത​ന പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഓ​ഗ​സ്റ്റ് 20ന​കം ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ, ഐ​സി​ഡി​എ​സ്, കു​റ്റി​പ്പു​റം, തൊ​ഴു​വാ​നൂ​ർ പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷ ഫോ​മു​ക​ളും വി​ശ​ദ വി​വ​ര​ങ്ങ​ളും ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ്, മു​ൻ​സി​പ്പാ​ലി​റ്റി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കും.​അ​പേ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്ന് മു​ത​ൽ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0494 2646347.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!